ബാങ്കേഴ്‌സ് ബുക്ക്‌സ് എവിഡന്‍സ് ബില്‍ രാജ്യസഭ പാസ്സാക്കി
പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബാങ്കേഴ്‌സ് ബുക്ക്‌സ് എവിഡന്‍സ് ബില്‍ രാജ്യസഭ പാസ്സാക്കി. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബില്‍ അവതരിപ്പിച്ചത്. വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന ബില്ലാണിതെന്നും കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ആയിരിക്കും മുന്നോട്ടുവെക്കാന്‍ ഉണ്ടാവുക. ബില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ഇറങ്ങിപ്പോയത് ദുഃഖകരമാണെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുപിഐ നിരക്ക് സാധാരണക്കാരെ ബാധിക്കുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി. വന്‍കിട വ്യവസായികളെ മാത്രമാണ് ഇത് ബാധിക്കുക എന്നാണ് സര്‍ക്കാര്‍ പറയുന്നത് എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും വ്യക്തതയില്ല. സര്‍ക്കാര്‍ അത് വിശദീകരിക്കണം.വ്യവസായികള്‍ക്ക് […]









