Local

വരുന്നത് തുടർച്ചയായ അഞ്ച് ദിവസത്തെ ബാങ്ക് അവധി ; എടിഎമ്മുകളില്‍ പണം നിറയ്ക്കുമെന്ന് ബാങ്കുകള്‍

  • 25th August 2023
  • 0 Comments

കൊച്ചി: സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം തുടര്‍ച്ചയായി ബാങ്ക് അവധി. രണ്ടാംശനിക്കും ഞായറാഴ്ചക്കുമൊപ്പം ഓണവും എത്തിയതാണ് തുടര്‍ച്ചയായി അവധികള്‍ വരാന്‍ കാരണം. എടിഎമ്മുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടി എടുത്തിട്ടുണ്ടെന്ന് ബാങ്കുകള്‍ അറിയിച്ചു. വരുന്ന 27 ഞായറാഴ്ച അവധിയാണ്. തിങ്കളാഴ്ച ഉത്രാടമായതിനാല്‍ അന്നും അവധിയാണ്. ഓഗസ്റ്റ് 29ന് തിരുവോണമാണ്. 30ന് മൂന്നാം ഓണവും 31ന് നാലാം ഓണവും ശ്രീനാരായണ ഗുരു ജയന്തിയുമാണ്.  പൂരാടത്തിനും ഉത്രാടത്തിനുമാണ് പണത്തിന് ഏറ്റവും അവശ്യമുള്ള സമയം. ഈ ദിവസങ്ങളില്‍ അവധിയാണെങ്കിലും ബാങ്കുകളിലെയും ഏജന്‍സികളിലെയും […]

error: Protected Content !!