National News

ഒമിക്രോണ്‍; ആഫ്രിക്കയിൽ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായില്ല

  • 3rd December 2021
  • 0 Comments

കര്‍ണാടകത്തില്‍ രാജ്യത്ത് ആദ്യമായി രണ്ടുപേരില്‍ കോവിഡ്-19 വകഭേദമായ ഒമിക്രോണ്‍ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന വാർത്ത പുറത്ത് വിട്ട് ബെംഗളൂരു മുന്‍സിപ്പല്‍ കോപറേഷന്‍. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. വിദേശികളെ കണ്ടെത്താന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണെന്നും ട്രാക്കിങ് ഒരു തുടര്‍ പ്രക്രിയ ആണെന്നും തങ്ങള്‍ അത് ചെയ്ത്കൊണ്ടിരിക്കുകയാണെന്നും ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു . ഫോണ്‍ വിളിച്ചിട്ട് […]

ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിർ ഇഞ്ചക്ഷന്‍ വില്‍പ്പന സജീവം; 16 പേര്‍ അറസ്റ്റില്‍

  • 24th April 2021
  • 0 Comments

ബെംഗളൂരുവില്‍ കരിഞ്ചന്തയില്‍ റെംഡിസിവിർ ഇഞ്ചക്ഷന്‍ വില്‍പ്പന സജീവം. ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാ‍ഞ്ച് നടത്തിയ പ്രത്യേക പരിശോധനയില്‍ ഇതുവരെ 16 പേർ അറസ്റ്റിലായി. ഇതില്‍ രണ്ടുപേർ മരുന്ന് വിതരണക്കാരാണ്. ഇന്ന് നടത്തിയ പരിശോധനയില്‍ 55 റെംഡെസിവിർ ഇഞ്ചക്ഷനാണ് പിടിച്ചെടുത്തത്. പതിനൊന്നായിരം രൂപയ്ക്കാണ് ഇവർ മരുന്നുകൾ മറിച്ചുവിറ്റിരുന്നത്. ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തെന്നും സിസിബി അറിയിച്ചു. റെംഡെിസിവിർ അടക്കമുള്ള കൊവിഡ് ചികിത്സയ്ക്കായുള്ള മരുന്നുകൾ ജനങ്ങൾക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കണമെന്ന് കഴിഞ്ഞ ദിവസം കർണാടക സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. […]

News Sports

ഐ പി എൽ പതിനാലാം പോരിന് ഇന്ന് തുടക്കം

  • 9th April 2021
  • 0 Comments

ഐപിഎൽ പതിനാലാം പോരിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യന്‍സും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. കൊവിഡ് ബാധയെ തുടർന്ന് അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരം.ക​ളി​ക്കാ​രും മാ​ച്ച്​ ഒ​ഫീ​ഷ്യ​ൽ​സും ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും ബ​യോ​ബ​ബ്​​ൾ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​വും. മും​ബൈ​യി​ൽ ക​ളി​ക്കാ​ർ​ക്കും ഗ്രൗ​ണ്ട്​​സ്​​റ്റാ​ഫി​നും കോ​വി​ഡ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ക്ക​ശ​മാ​ക്കി. ഇ​ന്ത്യ വേ​ദി​യാ​വു​ന്ന ട്വ​ൻ​റി20 ലോ​ക​ക​പ്പി​‍െൻറ വ​ർ​ഷ​മെ​ന്ന നി​ല​യി​ൽ ക​ളി​ക്കാ​ർ​ക്കെ​ല്ലാം ഗൗ​ര​വ​മേ​റി​യ​താ​ണ്​ […]

error: Protected Content !!