National News

രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യം; വന്ദനക്ക് പിന്തുണയുമായി ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന

  • 7th August 2021
  • 0 Comments

ജാതീയ അധിക്ഷേപം നേരിട്ട ഇന്ത്യൻ വനിതാ ഹോക്കി താരം വന്ദന കതാരിയക്ക് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണയറിയിച്ച് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. . രാജ്യത്തിന് വേണ്ടി എല്ലാം നൽകിയ ഒരാളെ ജാതീയമായി അധിക്ഷേപിക്കുന്നത് ഏറ്റവും മോശപ്പെട്ട കാര്യമാണ്. ഇത് ഇപ്പോൾ തന്നെ അവസാനിപ്പിക്കണം- ആയുഷ്മാന്‍ കുറിക്കുന്നു. പിന്തുണക്കുന്നു എന്ന ഹാഷ്ടാഗും താരം ചേർത്തിട്ടുണ്ട്. ബോളിവുഡിലെ ഒരു മുൻനിര നടൻ ആദ്യമായിട്ടാണ് വന്ദന കതാരിയക്ക് മേലുള്ള ജാതീയ അധിക്ഷേപത്തിൽ പ്രതികരിക്കുന്നത്. അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഇന്ത്യയിലെ ജാതീയത […]

error: Protected Content !!