പുരസ്കാരങ്ങളുടെ നിറവിൽ കെ ജി സൈമൺ ഐ പി എസ്
പുരസ്കാരങ്ങളുടെ നിറവിൽ ജില്ലാ പോലീസ് മേധാവി .കെ ജി സൈമൺ ഐ പി എസ്. നേരത്തെ തന്റെ സേവനത്തിനായി ഇരുന്നൂറോളം പുരസ്കാരങ്ങൾ നേടിയ ഉദ്യോഗസ്ഥനെ തേടി പുതിയൊരു അംഗീകാരം കൂടി. ഇത്തവണത്തെ യൂണിയൻ ഹോം മിനിസ്റ്റേഴ്സ് മെഡൽ ഫോർ എക്സലൻസ് ഇൻ ഇൻവെസ്റ്റിഗേഷൻ അവാർഡ് പ്രഗത്ഭനായ ഈ ഉദ്യോഗസ്ഥനാണ്. തനിക്കായി നിയോഗിച്ച സ്ഥാനങ്ങളിൽ മുഴുവൻ ആത്മാർത്ഥമായി സേവനം അനുഷ്ഠിച്ച് കേരള പൊലീസിന് തന്നെ അഭിമാനമാവുകയാണ് ശ്രീ.കെ ജി സൈമൺ ഐ പി എസ്. അനീതിയ്ക്കെതിരെ പൊതു ജനങ്ങൾക്ക് […]