News Sports

ആഷസ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ; ജയം ഇന്നിങ്‌സിനും 14 റണ്‍സിനും

  • 28th December 2021
  • 0 Comments

പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം ജയം നേടി ആഷസ് ക്രിക്കറ്റ് കിരീടം നിലനിര്‍ത്തി ഓസ്‌ട്രേലിയ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയരായ ഓസീസ് 3-0ന്റെ അനിഷേധ്യലീഡ് നേടിയാണ് കിരീടം സ്വന്തമാക്കിയത് . മെല്‍ബണില്‍ നടന്ന മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് വെറും 68 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്നിങ്‌സിനും 14 റൺസിനുമാണ് ഓസീസ് ജയിച്ചു കയറിയത് . സ്‌കോര്‍ ഇംഗ്ലണ്ട് 185, 68, ഓസ്ട്രേലിയ 267. 82 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം […]

error: Protected Content !!