ആരാമ്പ്രത്ത് വന്‍ ലഹരി വേട്ട; രണ്ട് പേര്‍ കുന്ദമംഗലം പോലീസിന്റെ പിടിയില്‍
കുന്ദമംഗലം: ആരാമ്പ്രത്ത് വന്‍ ലഹരി വേട്ട. രണ്ട് പേര്‍ അറസ്റ്റില്‍. പടനിലം റിന്‍ഷാദില്‍ നിന്ന് പിടികൂടിയത് 59 ഗ്രാം എംഡിഎംഎയാണ്. പുല്ലാളൂര്‍ മുഹമ്മദ് ശാമിലില്‍ നിന്ന് (49) 30 ഗ്രാം എംഡിഎംഎ പിടികൂടി. കുന്ദമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്. നേരത്തെ മയക്കു മരുന്ന് കേസില്‍ പിടിയിലായ പ്രതികളാണ് വീണ്ടും പിടിയിലായത്. കുന്ദമംഗലം പോലീസ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഇയാള്‍ കോളേജുകളിലും മറ്റൊരു സ്ഥാപനങ്ങളിലും കുട്ടികളെ കേന്ദ്രീകരിച്ചാണ് ലഹരി വില്‍ക്കുന്നത്. വലിയ രീതിയിലുള്ള ഹൈബ്രിഡ് […]









