എം.ഡി.എം.എ കേസില്‍ പതിനൊന്നാം പ്രതി കുന്ദമംഗലത്ത് നിന്നും പിടിയില്‍
കുന്ദമംഗലം : എം.ഡി.എം.എ കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസിലെ പതിനൊന്നാം പ്രതിയെയാണ് കുന്ദമംഗലത്ത് നിന്ന് പൊലീസ് പിടികൂടിയത്. മുണ്ടിക്കല്‍താഴം കോട്ടാംപറമ്പ് സ്വദേശി സ്വദേശി ഷാഹുല്‍ ഹമീദ് (28) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ മുമ്പും കേസ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പ് കര്‍ണാടകയില്‍ നിന്ന് പിടികൂടിയ ഈ കേസിലെ പ്രധാന പ്രതി ഇമ്രാനുമായി ഇയാള്‍ അക്കൗണ്ടിലൂടെ രണ്ട് മാസം കൊണ്ട് 12 ലക്ഷം രൂപയുടെ ഇടപാട് […]









