National News

ഫ്ലാറ്റുകളിൽ പിടിച്ചെടുത്ത തുക തന്റേതല്ലെന്ന് അര്‍പ്പിത,താന്‍ ഇല്ലാത്തപ്പോള്‍ കൊണ്ടുവച്ചതെന്ന് മൊഴി ഉടമസ്ഥാവകാശം നിഷേധിച്ച് പാര്‍ഥ ചാറ്റര്‍ജിയും

  • 2nd August 2022
  • 0 Comments

പശ്ചിമബംഗാളിലെ അധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട ഫ്ളാറ്റുകളില്‍നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ തന്റേതല്ലെന്ന് നടി അര്‍പ്പിത മുഖര്‍ജി. ഇ.ഡി.യുടെ ചോദ്യംചെയ്യലിനിടെയാണ് അര്‍പ്പിത മുഖര്‍ജി പണം തന്റേതല്ലെന്ന് മൊഴി നല്‍കിയത്.അര്‍പ്പിതയുടെ ടോളിഗഞ്ച്, ബെല്‍ഘാരിയ എന്നിവിടങ്ങളിലെ ഫ്ളാറ്റുകളില്‍നിന്ന് 50 കോടിയോളം രൂപയാണ് ഇ.ഡി. ദിവസങ്ങള്‍ക്ക് മുമ്പ് പിടിച്ചെടുത്തത്. താന്‍ ഇല്ലാത്ത സമയത്താണ് പണം ഫ്‌ളാറ്റുകളില്‍ എത്തിച്ചിരുന്നതെന്നും പണം സൂക്ഷിച്ചത് സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നും അർപ്പിത മൊഴി നൽകി. ഇ.ഡി. കസ്റ്റഡിയില്‍ അര്‍പ്പിതയുടെ ചോദ്യംചെയ്യല്‍ തുടരുകയാണ്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ […]

error: Protected Content !!