National News

മുനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയല്ല; മണിപ്പൂരിലെ പ്രതിഷേധക്കാർക്ക് സൈന്യത്തിന്റെ മുന്നറിയിപ്പ്

  • 27th June 2023
  • 0 Comments

മനുഷ്യത്വപരമായി ഇടപെടുന്നത് ബലഹീനതയായി കാണരുതെന്ന് മണിപ്പുരിലെ പ്രതിഷേധക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സൈന്യം സന്ദേശം കൈമാറിയത്. സംഘർഷഭരിതമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും സൈന്യം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇതാം ഗ്രാമത്തില്‍ 1200 സ്ത്രീകള്‍ അടങ്ങുന്ന സംഘം സൈന്യത്തെ തടഞ്ഞിരുന്നു. നാട്ടുകാര്‍ക്കു ജീവഹാനി ഉണ്ടാകാതിരിക്കാന്‍ ശ്രമിച്ചതിനാല്‍ സൈന്യത്തിനു പന്ത്രണ്ടോളം ഭീകരരെ മോചിപ്പിക്കേണ്ടിവന്നു. ഈ സംഭവം ചൂണ്ടിക്കാട്ടിയാണ് സൈന്യം മുന്നറിയിപ്പ് നൽകിയത്. ‘വനിതാ പ്രവര്‍ത്തകര്‍ മനഃപൂര്‍വം സൈന്യത്തിന്റെ വഴി തടസപ്പെടുത്താന്‍ […]

error: Protected Content !!