Entertainment News

ടെക്‌നിക്കൽ പ്രശ്‌നം;രോമാഞ്ചമെത്താൻ വൈകും

  • 13th October 2022
  • 0 Comments

ജിത്തു മാധവൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘രോമാഞ്ചം’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു. ടെക്നിക്കൽ പ്രശ്നം കാരണമാണ് റിലീസ് മാറ്റിവയ്ക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഒക്ടോബര്‍ 14നാണ് രോമാഞ്ചം തിയറ്ററുകളിൽ എത്തുമെന്ന് അറിയിച്ചിരുന്നത്. ഹൊറര്‍ കോമഡി ചിത്രമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 2007ല്‍ ബാംഗ്ലൂരില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കള്‍ക്കിടയില്‍ നടക്കുന്ന കഥയാണ് ചിത്രത്തിന്‍റേത്.ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷന്‍സ്, ഗപ്പി സിനിമാസ് എന്നീ ബാനറുകളില്‍ ജോണ്‍പോള്‍ ജോര്‍ജ്, ഗിരീഷ് ഗംഗാധരന്‍, സൌബിന്‍ ഷാഹിര്‍ എന്നിവരാണ് […]

Entertainment News

അല്ല അങ്ങനങ്ങു പോയാലോ ആറാട്ട് ആരാധകന്റെ ആറാടുകയാണ് പ്രയോഗം ഏറ്റെടുത്ത് അർജുനും

  • 26th February 2022
  • 0 Comments

മോഹൻലാൽ ആറാടുകയാണ് എന്ന ഒറ്റ പ്രയോഗത്തിലൂടെ ട്രോൾ പേജുകളിൽ നിറഞ്ഞ് നിന്ന് വ്യക്തിയാണ് സന്തോഷ്.അർജുൻ അശോകൻ നായകനായി എത്തിയ ‘മെമ്പർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രം കാണാനും ആദ്യദിനം തന്നെ സന്തോഷ് എത്തിയിരുന്നു. പ്രദർശനം കഴിഞ്ഞ ശേഷം ചിത്രത്തെക്കുറിച്ചുള്ള പ്രതികരണം അറിയിക്കുവാനും സന്തോഷ് മുന്നിൽ തന്നെ ഉണ്ടായിരുന്നു.ഈ വീഡിയോ ആണിപ്പോൾ വയറലാകുന്നത്.ഇതേ തിയറ്ററിൽ തന്നെ സിനിമ കാണാൻ നടൻ അർജുൻ അശോകനും എത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് അര്‍ജുന്‍ സംസാരിക്കുമ്പോള്‍ അടുത്തുവന്നു നിന്നിരുന്ന സന്തോഷ്, അര്‍ജുനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം […]

error: Protected Content !!