ആറന്മുളയില്‍ ബധിരയും മൂകയുമായ യുവതിയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍
ആറന്മുളയില്‍ ഭാര്യയും മകളും തീപ്പൊളളലേറ്റ് മരിച്ച കേസില്‍ത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ആറന്‍മുള പോലിസ് സ്റ്റേഷന്‍ പരിധിയില്‍ ഇടയാറന്‍മുള നോര്‍ത്ത് കോഴിപ്പാലത്ത് ശ്രീവൃന്ദത്തില്‍ വിനീതാണ് അറസ്റ്റിലായത്. ബധിരയും മൂകയുമായ ഭാര്യ ശ്യാമ (28), മകള്‍ മൂന്നുവയസ്സുകാരി ആദിശ്രീ (4) എന്നിവരാണ് മരണപ്പെട്ടത്. ബധിരനും മൂകനുമായ വിനീതിനെതിരേ സ്ത്രീധന പീഡനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുളളത്. ശ്യാമയുടെ അച്ഛന്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് […]
