Kerala News

ഏപ്രിൽ ഒന്നുമുതൽ ഹെൽത്ത് കാർഡ് നിർബന്ധം

  • 29th March 2023
  • 0 Comments

സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. കാരുണ്യ ഫാർമസികൾ വഴി വളരെ കുറഞ്ഞ വിലയിൽ ടൈഫോയ്ഡ് വാക്‌സിന്‍ ആരോഗ്യ വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് വാക്‌സിന്‍ ലഭ്യമാക്കിയത്.പൊതുവിപണിയില്‍ 350 രൂപ മുതല്‍ 2000 രൂപയ്ക്ക് മുകളില്‍ വരെയാണ് ടൈഫോയ്ഡ് വാക്‌സിന്റെ വില. കാരുണ്യ ഫാര്‍മസികള്‍ വഴി വില കുറച്ച് 95.52 രൂപയിലാണ് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കിയിട്ടുള്ളത്. ടൈഫോയ്ഡ് വാക്സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍. വഴി […]

National News

പുതിയ സാമ്പത്തിക വർഷം; ജനജീവിതത്തെ പ്രതിസന്ധിയിലാക്കി സമസ്ത മേഖലയിലും ചെലവ് കൂടും

  • 1st April 2022
  • 0 Comments

എപ്രില്‍ ഒന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുമ്പോള്‍ കേന്ദ്ര സംസ്ഥാന ബജറ്റുകൾ പ്രകാരമുള്ള വില വർധനവുകൾ ഇന്ന് മുതൽ നിലവിൽ വരും.വാഹന രജിസ്‌ട്രേഷൻ, ആവശ്യ മരുന്നുകൾ തുടങ്ങി എല്ലാത്തിനും ചെലവ് കൂടും. ഡീസല്‍ കാറുകള്‍ക്ക് 10 ശതമാനം ഹരിത നികുതിയാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കേണ്ടിവരിക. ഡിജിറ്റല്‍ ആസ്തികള്‍ക്ക് 30 ശതമാനമാണ് നികുതി. പാരസെറ്റമോള്‍ ഉള്‍പ്പെടെ എണ്ണൂറിലധികം മരുന്നുകളാണ് വില കൂടുന്നവയുടെ പട്ടികയിലുള്ളത്. ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ മിനറല്‍ ടാബ്ലറ്റുകള്‍, പ്രമേഹം എന്നിവയുടെ മരുന്നുകളും ഇതില്‍ ഉള്‍പ്പെടുന്നു. […]

error: Protected Content !!