ആരോഗ്യ സേതു ആപ്പ് ആരുണ്ടാക്കിയെന്ന ചോദ്യത്തിന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം

  • 28th October 2020
  • 0 Comments

കോവിഡ് ട്രാക്കിങ്ങ് സംവിധാനം എന്ന പേരില്‍ രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ സേതു എന്ന ആപ്ലിക്കേഷന്‍ ആരുണ്ടാക്കിയെന്നോ, എങ്ങനെ ഉണ്ടാക്കിയെന്നോ അറിയില്ലെന്നാണ് കേന്ദ്ര ഇലട്രോണിക്‌സ് മന്ത്രാലയം, നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, നാഷണല്‍ ഇ ഗവേര്‍ണന്‍സ് ഡിപാര്‍ട്ട്‌മെന്റ് എന്നിവയുടെ നിലപാട്. നാഷണല്‍ ഇന്‍ഫോമാറ്റിക് സെന്റര്‍, ഐടി മന്ത്രാലയം എന്നിവരുടെ നേതൃത്വത്തിലാണ് […]

Kerala

പഞ്ചായത്ത് സേവനങ്ങൾ ആപ്പിലാക്കി ഉള്ളിയേരി ഗ്രാമപഞ്ചായത്ത്

  • 10th July 2020
  • 0 Comments

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നൂതന ആശയവുമായി എത്തിയിരിക്കുകയാണ് ഉള്ളിയേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ ആശയവിനിമയം ഇനിമുതൽ മൊബൈൽ ആപ്പിലൂടെ ജനങ്ങളിലേക്ക് തത്സമയം സന്ദേശങ്ങളായി ലഭിക്കും. ആധികാരിക വാർത്തകളും ആപ്പ് വഴി ജനങ്ങളിലേക്ക് തത്സമയം എത്തും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Ulliyeri Grama Panchayath എന്ന് സെർച്ച് ചെയ്ത് ആപ്പ് ഡൌൺലോഡ് ചെയാം. http://Qkopy.xyz/ulliyeri ഈ ലിങ്ക് ഓപ്പൺ ചെയ്തും ആപ്പ് ഡൌൺലോഡ് ചെയ്യാം. കോവിഡ് കാലത്ത് കൂടുതൽ സമയവും ജനങ്ങളോട് വീടുകളിൽ തന്നെ ചിലവഴിക്കാനാണ് സർക്കാർ […]

International

എസ്.എസ്.എൽ.സി ഫലമറിയാൻ വിപുലമായ സൗകര്യങ്ങളുമായി ‘കൈറ്റ്’

  • 27th June 2020
  • 0 Comments

ചൊവ്വാഴ്ച (ജൂൺ 30) www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടൽ വഴിയും ‘സഫലം 2020 ‘ എന്ന മൊബൈൽ ആപ് വഴിയും എസ്.എസ്.എൽ.സി ഫലമറിയാൻ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂൾ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് […]

Kerala

‘ഹിറ്റായി’ കോവിഡ് 19 ജാഗ്രത അപ്ലിക്കേഷന്‍

  • 19th June 2020
  • 0 Comments

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത അപ്ലിക്കേഷന് വന്‍ സ്വീകാര്യത.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന  സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്മെന്റ്  സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന് ഇതിനോടകം 70 ലക്ഷം ഹിറ്റുകള്‍ ലഭിച്ചു.   കോവിഡിന്റെ […]

Kerala News

ടോക്കണില്ലാതെ സാമൂഹിക അകലം പാലിക്കാതെ മദ്യ വിതരണം

തിരുവനന്തപുരം : സംസ്ഥാനത്ത് പലയിടങ്ങളിലും ടോക്കൺ ലഭിക്കാത്ത ആളുകൾക്ക് ബാറുടമകൾ മദ്യ വിതരണം നടത്തുന്നു. തിരുവനന്തപുരത്തും എറണാകുളത്തും സാമൂഹിക അകലം പോലും പാലിക്കാതെ നീണ്ട വരികളാണ് കാണപ്പെടുന്നത്. ഇന്നലെ ഇത്തരത്തിൽ കച്ചവടം നടത്തിയ എറണാകുളത്തെ സൂര്യ ബാർ പോലീസ് അടപ്പിച്ചിരുന്നു. ഇന്ന് പാപ്പനംകോടെ ബാറിൽ ടോക്കൺ ഇല്ലാതെ വരി നിന്നവരെ പോലീസ് സ്ഥലത്തെത്തി തിരിച്ചയച്ചു. ആപ്പിൽ ഇടയ്ക്കുണ്ടാകുന്ന തടസ്സങ്ങൾ തുടരുന്ന സാഹചര്യത്തിൽ ടോക്കൺ പോലും എടുക്കാതെ പലയിടത്തും മദ്യം നൽകുന്ന സാഹചര്യത്തിൽ കർശന നടപടിയുണ്ടാകുമെന്നു അധികൃതർ അറിയിച്ചു. […]

കാലത്തിനൊപ്പം മദ്രസ പഠനവും; മൊബൈൽ ആപ്പ് ശ്രദ്ധേയമാകുന്നു

കണ്ണൂർ: എല്ലാം ഡിജിറ്റലാകുന്ന കാലത്ത് മദ്രസ പഠനവും ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് കണ്ണൂരിലെ ഒരുകൂട്ടം യുവാക്കൾ. ആൻഡ്രോയിഡ് മൊബൈൽ ആപ്പ് വഴി സമഗ്രമായ മദ്രസ പഠന സംവിധാനം തയ്യാറാക്കിയിരിക്കുന്ന ‘അലിഫ് ഇസ്ലാമിക് ലേർണിംഗ്’ ആണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. വീഡിയോ ക്ലാസ്സുകൾ, ടെക്സ്റ്റ് ബുക്കുകൾ, അനിമേഷൻ വീഡിയോസ്, ചരിത്രകഥകൾ, ഗെയിമുകൾ തുടങ്ങിയ സങ്കേതങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ സൗകര്യമനുസരിച്ചു ലോകത്തെവിടെ നിന്നും ഏതു സമയത്തും പഠനം നടത്താൻ അലിഫ് സഹായിക്കും. ചെറിയ വിദ്യാർത്ഥികൾക്ക് മാത്രമല്ല, മുതിർന്നവർക്കും സ്ത്രീകൾക്കുമൊക്കെ വ്യവസ്ഥാപിതമായ […]

error: Protected Content !!