രഞ്ജിത്ത് കുമാറിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അനുശോചിച്ച് സ്വാഭിമാന്‍ റാലി മാറ്റിവെച്ചു
നേപ്പാളില്‍ മരണപ്പെട്ട രഞ്ജിത്ത് കുമാറിന്റെയും കുടുംബത്തിന്റെയും മരണത്തില്‍ അനുശോചിച്ച് ബിജെപി കുന്ദമംഗലം കമ്മറ്റി. പൗരത്വ നിയമത്തെ അനുകൂലിച്ച് കുന്ദമംഗലം പഞ്ചായത്തിന്റെ ജനജാഗ്രണ സമിതി നടത്താനിരുന്ന സ്വാഭിമാന്‍ റാലിയും പൊതുസമ്മേളനവും അനുശോചനത്തിന്റെ ഭാഗമായി മാറ്റിവെച്ചു.


