അറിയിപ്പുകൾ
ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥർ ഹാജരാകണം ജില്ലയില്‍ ഡിസംബര്‍ ഏഴിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി 11 കോഴിക്കോട് ജില്ലാ പഞ്ചായത്ത് (20 നന്മണ്ട) ഡിവിഷനിലേക്ക് നിയോഗിച്ചിട്ടുളള റിസര്‍ച്ച് പ്രിസൈഡിംഗ് ഓഫീസര്‍, റിസര്‍ച്ച് പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍ച്ച് പോളിംഗ് അസിസ്റ്റന്റ് എന്നിവര്‍ വിതരണ കേന്ദ്രമായ ചേളന്നൂര്‍ ശ്രീനാരായണ കോളേജിലും ജി 54 കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് (07-കൂമ്പാറ)വാര്‍ഡിലേക്ക് നിയോഗിച്ചിട്ടുളള റിസര്‍ച്ച് പ്രിസൈഡിംഗ് ഓഫീസര്‍, റിസര്‍ച്ച് പോളിംഗ് ഓഫീസര്‍മാര്‍ (1,2,3), റിസര്‍ച്ച് പോളിംഗ് അസിസ്റ്റന്റ് എന്നിവര്‍ വിതരണ […]
