Kerala News

ജീവിതം മടുത്തു; ദയാവധത്തിന് അപേക്ഷ നല്‍കാനൊരുങ്ങി ട്രാന്‍സ് വുമണ്‍; ജോലി ഉറപ്പാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

  • 12th January 2022
  • 0 Comments

ട്രാന്‍സ് വനിതയായി ജീവിക്കാനാവാത്തതിനാൽ ദയാവധം വേണമെന്ന് അപേക്ഷ നൽകാനൊരുങ്ങിയ അനീറ കബീറിന്റെ വിഷയത്തിൽ ഇടപെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. നഷ്ടപ്പെട്ട ജോലി തിരികെ നല്‍കാന്‍ പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുമായി മന്ത്രി ഫോണില്‍ സംസാരിച്ചുക്കുകയും അനീറയ്ക്ക് നഷ്ടമായ ജോലി തിരികെ നല്‍കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ നിര്‍ദേശം നൽകുകയും ചെയ്തു. തുടര്‍ന്ന് അനീറയെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ട അതേ സ്‌കൂളിലെ പ്രധാനാധ്യാപിക ഫോണില്‍ വിളിച്ച് ജോലിക്ക് വരണമെന്നാവശ്യപ്പെടുകയായിരുന്നു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്; ട്രാന്‍സ് വനിതയായി ജീവിക്കാനാവില്ലെന്ന് […]

error: Protected Content !!