Entertainment News

വർണ്ണവിവേചനത്തിനെതിരെ കറുപ്പിനെ സന്ദേശമാക്കി മനോഹരമായ കോഫി ടേബിൾ ബുക്ക് നിർമ്മി ച്ച് ആനന്ദ് ബനാറസ്

  • 9th August 2021
  • 0 Comments

വർണ്ണ വിവേചനത്തിനെതിരെ കറുപ്പിനെ സന്ദേശമാക്കി മനോഹരമായ കോഫി ടേബിൾ ബുക്ക് നിർമ്മിച്ച് ആനന്ദ് ബനാറസ്. ഹോളിവുഡ് ഫിലിം മേക്കറും അഭിനേത്രിയുമായ താരാ ഹൈറ്റ്ആണ് “കാല – പിൿറ്റോറിയൽ സ്റ്റോറീസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് ” എന്ന് പേരിട്ടിരിക്കുന്ന ഈ പുസ്തകത്തിന് ആമുഖം എഴുതിയത്. രണ്ട്‍ വർഷം മുൻപ് ലോകത്തിലെ ആദ്യത്തെയും ഏറ്റവും വലുതുമായ ഓൺലൈൻ പനോരമിക് ഫോട്ടോ ആൽബം നിർമ്മിച്ച് ആനന്ദ് ലോക റെക്കോർഡ് നേടിയിരുന്നു. ഇന്നിപ്പോൾ താൻ പകർത്തിയ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിലേക്ക് […]

error: Protected Content !!