News Sports

എന്‍റെ രാജ്യം സുന്ദരം, പക്ഷേ..” എന്ന് ഇര്‍ഫാന്‍;പഠാന്റെ ട്വീറ്റിന് മറുപടി ട്വീറ്റുമായി അമിത് മിശ്ര,

  • 23rd April 2022
  • 0 Comments

“എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം, പക്ഷെ…”ഇപ്പോൾ ട്വിറ്ററിൽ സജീവ ചർച്ചാവിഷയം ആയിരിക്കുകയാണ് മുൻ ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പഠാനന്റേ ഈ ട്വീറ്റ് ഇതിനൊപ്പം തന്നെ മുൻ ക്രിക്കറ്റ് താരമായ അമിത് മിശ്രയുടെ മറുപടിട്വീറ്റും പ്രത്യക്ഷപെട്ടിരുന്നു. പകുതിക്ക് വെച്ച് അവസാനിപ്പിച്ച പഠാന്റെ ട്വീറ്റ് മുഴുമിപ്പിച്ചു കൊണ്ടായിരുന്നു മിശ്രയുടെ ട്വീറ്റ്.”എന്റെ രാജ്യം, എന്റെ സുന്ദരമായ രാജ്യം. ഭൂമിയിലെ തന്നെ ഏറ്റവും ഉന്നതിയിലെത്താൻ കഴിവുള്ള രാജ്യം. എന്നാൽ നമ്മുടെ ഭരണഘടനയാണ് ആദ്യം […]

error: Protected Content !!