National

നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി

ബോളിവുഡ് നടന്‍ ആമീര്‍ ഖാന്‍ വിവാഹിതനായി. മുംബൈയിലെ വസതിയില്‍ നടന്ന ലളിതമായ ചടങ്ങില്‍ സ്പെഷ്യല്‍ മേരേജ് ആക്ട് പ്രകാരം സുഹൃത്ത് ഗൗരി സ്പ്രാറ്റിനെ ആമീര്‍ വിവാഹം ചെയ്തു. അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. 25 വര്‍ഷത്തോളം പരിചയമുള്ള സുഹൃത്തുക്കളാണ് ഇരുവരും. ബെംഗളൂരു സ്വദേശിനിയായ ഗൗരി ഫാഷന്‍, ബ്യൂട്ടി, വെല്‍നെസ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ആമിര്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണ്. ബാല്യകാല സുഹൃത്ത് റീന ദത്ത, സംവിധായിക കിരണ്‍ റാവു എന്നുവരുമായുള്ള വിവാഹബന്ധം നേരത്തെ വേര്‍പ്പെടുത്തിയിരുന്നു. ഏറെ […]

error: Protected Content !!