International News

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു

ലോകം കോവിഡ് ഭീഷണിയിൽ തുടരുകയാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 47.17 ലക്ഷമായി ഉയർന്നു. മരിച്ചവരുടെ എണ്ണം 3.12ലക്ഷമായി. ഏറ്റവും അധികം കോവിഡ് കേസുകൾ അമേരിക്കയിലാണ്. രാജ്യത്ത് 15.07 ലക്ഷം ആളുകള്‍ക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. 89,599 പേരാണ് ഇതുവരെ മരിച്ചത് ലോകത്ത് 18.10 ലക്ഷത്തിലധികം പേര്‍ രോഗവിമുക്തി നേടി 14000ത്തിലധികം പുതിയ കേസുകളാണ് ബ്രസീലില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 15,633 പേരാണ് ബ്രസീലില്‍ മരണപ്പെട്ടത്. അതേ സമയം രോഗികളുടെ എണ്ണത്തിൽ ചൈനയെ ഇന്ത്യ […]

International News

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,28,194

കോവിഡ് രോഗ വ്യാപനത്തിൽ നിന്നും മുക്തി നേടാതെ ലോകം. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതുവരെ മരിച്ചത് 2,28,194 ആയി കഴിഞ്ഞു . ഏറ്റവും അധികം മരണം അമേരിക്കയികലാണെന്നാണ് കണക്കുകൾ രേഖപ്പെടുത്തുന്നത. ഇതുവരെ രാജ്യത്ത് കോവിഡ് മരണം 61,000 പിന്നിട്ടു. 24 മണിക്കൂറിനിടെ 2221 പേരാണ് മരിച്ചത്. ബ്രിട്ടനില്‍ 765 പേരാണ് ഇന്നലെ മരിച്ചത്. അതേ സമയം ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു. ഇതുവരെ 32,19,242 പേരാണ് രോഗം ബാധിച്ച് ചികില്‍സയിലുള്ളത്. ലോകത്ത് […]

International Kerala

കോവിഡ് ബാധിതർ 29 ലക്ഷം പിന്നിട്ടു മരണം രണ്ട് ലക്ഷം

ലോകത്ത് രോഗ ബാധിതരുടെ എണ്ണം 30 ലക്ഷത്തിനോടടുത്ത് എത്തി. നിലവിൽ രോഗികളുടെ എണ്ണം 29,19568 ആയി. മരണം രണ്ട് ലക്ഷം പിന്നിട്ടു. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. ഏറ്റവും കൂടുതൽ രോഗ ബാധിതർ അമേരിക്കയിൽ. രാജ്യത്തെ മരണ സംഖ്യ 54000 കടന്നു. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു. കഴിഞ്ഞ ദിവസം രാജ്യത്ത് 1834 കോവിഡ് […]

International

പിടിവിടാതെ കോവിഡ് ലോകത്ത് മരണം 1,97,082

ലോകത്ത് കോവിഡ് 19 വൈറസ് ബാധ മൂലമുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് .ഇതുവരെ 1,97,082 പേരാണ് ആകെ മരിച്ചത്. കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 28 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ ആറായിരത്തിലേറെ പേരാണ് മരണപെട്ടത്. ഇതുവരെ രോഗമുക്തി നേടിയത് 775,986 പേരാണ് . 9,24,262 പേര്‍ക്കാണ് യുഎസില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 52,176 പേരാണ്. പുതുതായി 1942 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്ത് ആദ്യം രോഗം സ്ഥിരീകരിച്ച ചൈനയിൽ […]

International News

അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു

ന്യുയോർക്ക്: അമേരിക്കയിൽ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി ഏലിയാമ്മ ജോസഫ് ന്യുയോർക്കിൽ വെച്ചാണ് മരണപ്പെട്ടത്. നേരത്തെ ഇവരുടെ ഭർത്താവ് കെ ജെ ജോസഫും അദ്ദേഹത്തിന്റെ സഹോദരൻ ഈപ്പൻ ജോസഫും കോവിഡ് ബാധയെ തുടർന്ന് മരിച്ചിരുന്നു. ഇതോടെ ഒരു കുടുബത്തിലെ മൂന്ന് പേരാണ് മരണത്തിനു കീഴടങ്ങിയത്. ഇവരുടെ രണ്ട് മക്കൾക്കും രോഗം സ്ഥിരീകരിച്ച് ന്യൂയോർക്കിൽ ചികിത്സയിലാണ്. നിലവിൽ അമേരിക്കയിൽ മരണസംഖ്യ 52000 കടന്നു. രോഗികളുടെ എണ്ണത്തിലും രാജ്യത്ത് വൻ വർദ്ധനവാണ് കണ്ടു കൊണ്ടിരിക്കുന്നത്. വലിയ രീതിയിലുള്ള […]

International

ഇറാഖിലെ സൈനിക താവളത്തില്‍ ഇറാന്‍ ആക്രമണം;80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാഖിലെ സൈനിക താവളങ്ങള്‍ക്കു നേരെ ഇറാന്‍ നടത്തിയ മിസൈലാക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇറാനിയന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേ സമയം ഇറാഖില്‍ തങ്ങളുടെ താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തിലുണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി യുഎസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ബുധനാഴ്ച പുലര്‍ച്ചെയോടെയായിരുന്നു ഇറാഖിലെ അല്‍ അസദ്, ഇര്‍ബില്‍ എന്നി യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. അല്‍ അസദ് താവളത്തിന് നേരെയാണ് പ്രധാനമായും ആക്രമണമുണ്ടായത്. 15 മിസൈലുകളാണ് […]

International National

മോദിയെ വരവേൽക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പങ്കെടുക്കാൻ ട്രംപ് എത്തും

  • 16th September 2019
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം ഹൂസ്റ്റണില്‍ സംഘടിപ്പിക്കുന്ന ‘ഹൗഡി മോദി’ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ട്രംപ് പങ്കെടുക്കുന്ന വിവരം ഞാറാഴ്ചയാണ് വൈറ്റ് ഹൗസ് അറിയിച്ചത്. സെപ്റ്റംബര്‍ 22ന് നടക്കുന്ന ചടങ്ങില്‍ ട്രംപ് പങ്കെടുക്കുമെന്നും ഹൗഡി മോദി ചടങ്ങ് ആയിരക്കണക്കിന് ആളുകളെ ആകര്‍ക്ഷിക്കുമെന്നും വൈറ്റ് ഹൗസ് സെക്രട്ടറി അറിയിച്ചു. സെപ്റ്റംബര്‍ 22 ന് എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ 50,000 ത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ […]

error: Protected Content !!