Kerala News

‘ഓള്‍ കേരള മെന്‍സ് അസോസിയേഷ’ന്റെ പ്രതിഷേധ മാര്‍ച്ചിനെത്തിയവരെ ഓടിച്ച് പൊലീസ് കോവിഡ് മാറിയാൽ തിരിച്ചുവരുമെന്ന് സംഘടന

  • 18th January 2022
  • 0 Comments

ദിലീപിനെ പിന്തുണച്ച് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍.തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കായിരുന്നു സംഘടന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. സിനിമ, സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാന്‍ എത്തിയത്.കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പൊതുപരിപാടി നടത്താന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതായി ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അജിത് കുമാര്‍ അറിയിച്ചത്. പൊലീസ് ഇടപെട്ടതോടെ ഫ്‌ളക്‌സ് ബോര്‍ഡുകളുള്‍പ്പെടെ സംഘടന മാറ്റിയതായും പ്രതിഷേധ […]

Kerala News

ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക,പ്രതിഷേധവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍

  • 18th January 2022
  • 0 Comments

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെതിരെ ആരോപണങ്ങൾ വരുന്നതിനിടെ താരത്തെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ‘ജനപ്രിയ നടനായ ദിലീപിനെ വേട്ടയാടുന്നത് അവസാനിപ്പിക്കുക’ എന്നാവശ്യപ്പെട്ട് സംഘടന പ്രതിഷേധം സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും സെക്രട്ടറിയേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയാണ് സംഘടന പ്രതിഷേധിക്കുന്നത്. സിനിമാ-സീരിയല്‍ സംവിധായകനായ ശാന്തിവിള ദിനേശ് ആയിരിക്കും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുക. ദിലീപിനെ കേസില്‍ അന്യായമായി വേട്ടയാടുകയാണെന്നാണ് സംഘടന പറയുന്നത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിഷേധ മാര്‍ച്ച് […]

error: Protected Content !!