കൈതിയുടെ ഹിന്ദി റീമേക്ക് ;അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന ‘ഭോല’ 2023ൽ
കാര്‍ത്തി കേന്ദ്ര കഥാപാത്രമായ കൈതിയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ചിത്രം നടന്‍ അജയ് ദേവ്ഗണ്‍ ആണ് സംവിധാനം ചെയ്യുന്നത്. ഭോല എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അജയ് ദേവ്ഗണിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രമാണിത്.ചിത്രത്തില്‍ അജയ് ദേവ്ഗണും അഭിനയിക്കുന്നുണ്ട്. It's time to say ACTION again! Bholaa releasing on March 30th, 2023. pic.twitter.com/fGyycOFPIT — Ajay Devgn (@ajaydevgn) July 4, 2022 നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ചിത്രത്തിന്റെ […]

