Kerala kerala politics

സ്വർണ്ണക്കടത്ത് കേസ്; കേസ് സെറ്റിൽ ചെയ്യാൻ 30 കോടി വാഗ്‌ദാനം ചെയ്തു; ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; സ്വപ്ന സുരേഷ്

  • 9th March 2023
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ പുതിയ ആരോപണവുമായി സ്വപ്ന സുരേഷ് വീണ്ടും. സിപിഎമ്മിനും മുഖ്യമന്ത്രിക്കും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമെതിരെ ആരോപണങ്ങളുമായാണ് സ്വപ്ന സുരേഷ് ഫേസ്ബുക്ക് ലൈവിൽ വന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്നാണ് പുതിയ ആരോപണം. മൂന്ന് ദിവസം മുൻപ് കണ്ണൂരിൽ നിന്ന് വിജയ് പിള്ള എന്നൊരാൾ തന്നെ ഇന്റർവ്യൂ എടുക്കണമെന്ന് പറഞ്ഞ് വിളിക്കുകയും എന്നാൽ താന വിടെ ചെന്നപ്പോൾ സെറ്റിൽമെന്റിന് വേണ്ടിയാണ് വന്നതെന്ന് വിജയ് പിള്ള പറയുകയും 30 കോടി രൂപ […]

error: Protected Content !!