കോടികൾ വാഗ്ദാനം;പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ നിന്നും പിന്‍മാറി അല്ലു അര്‍ജുന്‍
പ്രമുഖ കമ്പനിയുടെ പരസ്യത്തില്‍ നിന്ന് പിന്മാറി തെലുങ്ക് താരം അല്ലു അര്‍ജുന്‍.പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന പ്രമുഖ കമ്പനിയുടെ പരസ്യമാണ് താരം വേണ്ടെന്നു വച്ചത്. പരസ്യം തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും പറഞ്ഞാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ചത്.അടുത്തിടെയാണ് പുകയില കമ്പനി പരസ്യത്തിനായി താരത്തെ സമീപിച്ചത്. എന്നാൽ രണ്ടാമതൊന്നു ചിന്തിക്കാതെ താരം നോ പറയുകയായിരുന്നു.താന്‍ വ്യക്തിപരമായി പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകര്‍ ഉല്‍പന്നം കഴിക്കാന്‍ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് […]
