മകളുടെ വിയോഗം;വേദന നിറഞ്ഞ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ
മകളുടെ വിയോഗത്തിൽ വേദന നിറഞ്ഞ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്സ് താരം അഡ്രിയാൻ ലൂണ.ജീവിതത്തിൽ ഏറെ സ്നേഹവും കരുതലും സൂക്ഷിച്ച, ഏറെ കുലീനയായ ഒരു പെൺകുട്ടിയുടെ ഏറ്റലും നല്ല ഉദാഹരണമായിരുന്നു അവൾ ലൂണ ഇൻസ്റ്റഗ്രാമിലൂടെ പറഞ്ഞു.ഈ വർഷം ഏപ്രിൽ 9ന് എന്റെ മകൾ ജൂലിയെറ്റ (6 വയസ്സ്) ഞങ്ങളെ വിട്ടുപിരിഞ്ഞ കാര്യം എല്ലാവരെയും അറിയിക്കട്ടെ. അവളുടെ വേർപാട് എനിക്കും കുടുംബത്തിനും ഉണ്ടാക്കിയ വേദനയ്ക്കു സീമകളില്ല, അത് ഒരിക്കലും മായ്ക്കാനാകുകയുമില്ല.ജൂലിയേറ്റ, ഈ ചുരുങ്ങിയ നാളുകൾക്കിടെ നിന്നോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു […]
