Entertainment News

ഒരു നടനെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്;ദസറയെ കുറിച്ച് നാനി

  • 28th March 2023
  • 0 Comments

ദസറയുടെ പ്രമോഷൻ തിരക്കിലാണ് നടൻ നാനി .ഇപ്പോളിതാ തന്റെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ദസറയെ കുറിച്ചും യാത്രകളെ കുറിച്ചും മനസുതുറക്കുകയാണ് നടന്‍ ‘ഒരു നടനെന്ന നിലയില്‍ എന്റെ എല്ലാ സിനിമകളിലും ഞാന്‍ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. കാരണം ഞാന്‍ ഒരിക്കലും പ്രേക്ഷകരെ നിസ്സാരമായി കണ്ടിട്ടില്ല നാനി പറയുന്നു . ഞാന്‍ ഏത് പ്രോജക്റ്റ് ഏറ്റെടുക്കുമ്പോഴും അവരുടെ സ്ഥാനത്ത് എപ്പോഴും എന്നെത്തന്നെ നിലനിര്‍ത്തുന്നു. ചെയ്യുന്നത് സത്യസന്ധതയോടെ 100 ശതമാനം ചെയ്താല്‍ ഫലം പോസിറ്റീവായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ നടൻ കൂട്ടിച്ചേർത്തു. […]

error: Protected Content !!