Entertainment News

ടിനിയേക്കാള്‍ ദേഷ്യം പിഷാരടിയോട്;ഓണാശംസകൾ പറഞ്ഞാൽ എനിക്ക് തിരിച്ചുകിട്ടുക പ്രിത്തിരാജ്, അണുപ് മേനോൻ, ഉണ്ണി മുകുന്ദൻ, ലെമന്‍ ടീ ആയിരിക്കും.

  • 5th September 2022
  • 0 Comments

അടുത്തിടെ സോഷ്യൽ മീഡിയ ഏറ്റെടുത്ത ഒരു വീഡിയോ ആയിരുന്നു നടൻ ബാലയെക്കുറിച്ച് ടിനി ടോമും രമേശ് പിഷാരടിയും നടത്തിയ രസകരമായ സംഭാഷണം. നടന്‍ ബാലയെക്കുറിച്ചുള്ള തമാശ നിറഞ്ഞ ഓർമ്മകൾ പങ്കുവെക്കവേ ടിനി പറഞ്ഞ രീതിയാണ് കയറി ഹിറ്റടിച്ചത്. 2012ല്‍ ബാല തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ഹിറ്റ് ലിസ്റ്റ്’ എന്ന സിനിമയിലേക്ക് തന്നെ അഭിനയിക്കാന്‍ ക്ഷണിച്ച സംഭവത്തെ കുറിച്ചും അന്നുണ്ടായ രസകരമായ ഓര്‍മകളുമായിരുന്നു ടിനി ടോം തമാശ രൂപേണ പറഞ്ഞത്. ഒരു റിയാലിറ്റി ഷോയിൽ സംസാരിക്കവേയായിരുന്നു ബാല ഇക്കാര്യം […]

error: Protected Content !!