കൃത്യമായി നികുതിയടച്ചു, മോഹൻലാലിനും ആശിർവാദിനും ഇന്ത്യാ ഗവൺമെന്റിന്റെ അംഗീകാരം
ജി എസ് ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്ക്കുകയും ചെയ്ത നടൻ മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ അംഗീകാരം.സർട്ടിഫിക്കറ്റ് പങ്കുവച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. The Central Board of Indirect Taxes & Customs, Ministry of Finance, Government of India have issued a Certificate of Appreciation for timely filing and remittance of GST dues. I thank the Government of India for their […]
