Kerala News

വര്‍ഗ്ഗീയപരമായി പ്രസ്ഥാവന നടത്തി; എ പി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി

  • 27th August 2021
  • 0 Comments

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി ജമാഅത്തെ ഇസ്ലാമി. എ പി അബ്ദുള്ളക്കുട്ടി മതസപര്‍ധ വളര്‍ത്തുന്ന തരത്തില്‍ വര്‍ഗീയ പ്രസ്താവന നടത്തിയെന്ന് പരാതിയില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ആരോപിച്ചു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തിലാണ് പരാതി. നേരത്തെ യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയും ബിജെപി നേതാവിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അബ്ദുള്ളകുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണെന്നും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ച അബ്ദുള്ളക്കുട്ടിക്ക് […]

error: Protected Content !!