National News

കുട്ടിയെ മാതാവിന്റെ മടിയിൽ കിടത്തി മണിക്കൂറുകളോളം കാത്ത് നിന്നു,ഡോക്ടർമാർ പരിശോധിച്ചില്ല ; 5 വയസ്സുകാരന് ദാരുണാന്ത്യം

  • 1st September 2022
  • 0 Comments

മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസ്സുള്ള ആണ്‍കുട്ടി മരിച്ചു.കുടുംബം പലതവണ അഭ്യർഥിച്ചിട്ടും ചി‌കി‌ത്സ ലഭ്യമാക്കാൻ ഡോ‌ക്ടർമാർ തയാറാകാതിരുന്നതിനെ തുടർന്ന് ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നാണ് ഋഷി എന്ന അഞ്ച് വയസുകാരൻ മരിച്ചത്.അസുഖബാധിതനായ ഋഷിയെ മാതാപിതാക്കള്‍ പ്രദേശത്തെ ആശുപത്രിയിലെത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.കുട്ടിയെ എത്തിച്ചിട്ട് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോ‌ക്ട‌ർമാരുടെയോ ആരോഗ്യ പ്രവർത്തകരുടെയോ സേവനം ലഭിച്ചില്ല ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല.കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. എന്നാല്‍ […]

error: Protected Content !!