National News Trending

ഭോപ്പാൽ വിഷ വാതക ദുരന്തം നടന്നിട്ട് ഇന്നേക്ക് 37 വർഷം

  • 2nd December 2021
  • 0 Comments

ഭോപ്പാല്‍ വിഷ വാതക ദുരന്തം നടന്നിട്ട് ഇന്നേക്ക് 37 വർഷം. 1984 ഡിസംബര്‍ രണ്ടിന് രാത്രിയാണ് വിഷവാതകം ശ്വസിച്ച് ഭോപ്പാലില്‍ പതിനായിരത്തിലധികം ജീവനുകൾ പൊലിഞ്ഞത്. അമേരിക്കന്‍ കെമിക്കല്‍ കമ്പനിയായ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാലിലെ കീടനാശിനി നിര്‍മാണ ശാലയിലെ വാതകക്കുഴലുകള്‍ വൃത്തിയാക്കുന്നതിനിടെ മീഥെയ്ന്‍ ഐസോസൈനയ്ഡ് സൂക്ഷിച്ചിരുന്ന സംഭരിണിയില്‍ വെള്ളം കയറിയതായിരുന്നു ദുരന്തത്തിന്റെ തുടക്കം. രാത്രി 10.30 ഓടെ സംഭരണിയില്‍ നിന്ന് വിഷവാതകം ഭോപ്പാലിന്റെ അന്തരീക്ഷത്തിലേക്ക് വ്യാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങള്‍ ആ രാത്രി മരിച്ചു വീണു. കണ്ണുകളില്‍ നീറ്റലനുഭവപ്പെട്ട് […]

error: Protected Content !!