വളർത്തമ്മ കാറിൽ ഉപേക്ഷിച്ചു; കടുത്ത ചൂടേറ്റ ഒന്നര വയസുകാരന് ദാരുണാന്ത്യം
യു എസ് തലസ്ഥാനമായ വാഷിംഗ്ടണിൽ വളർത്തമ്മ കാറിൽ ഉപേക്ഷിച്ച ഒന്നര വയസുകാന് ദാരുണാന്ത്യം. ഒമ്പത് മണിക്കൂറിലേറെ കാറിൽ കിടന്ന കുഞ്ഞ് കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്.കുഞ്ഞ് കാറിലുണ്ടായിരുന്ന കാര്യം മറന്നുപോയെന്നാണ് വളർത്തമ്മയുടെ വാദം. ബുധനാഴ്ച രാവിലെ 8 മണിയോടെ വാഷിംഗ്ടണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റലിൽ ജോലിക്കായെത്തിയ സമയത്താണ് വളർത്തമ്മ കുഞ്ഞിനെ കാറിൽ ഉപേക്ഷിച്ച് പോയത്. ഷിഫ്റ്റ് കഴിഞ്ഞ് വൈകുന്നേരം അഞ്ചു മണിയോടെ തിരിച്ചെത്തിയപ്പോളേക്കും കുഞ്ഞ് മരണപ്പെട്ടിരുന്നു. . കടുത്ത ചൂടിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് സിഎൻഎൻ […]
