Local

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ചികിത്സാ സഹായം വിതരണം ചെയ്തു

  • 24th September 2019
  • 0 Comments

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയില്‍ നിന്നും 14 പേര്‍ക്ക് ചികിത്സാ ധനസഹായം വിതരണം ചെയ്തു.1,19, 003 രൂപയാണ് സഹായമായി നല്‍കിയത്. ധനസഹായം ഗുണഭോക്താക്കളുടെ ബേങ്ക് അക്കൗണ്ട് വഴിയാണ് നല്‍കുന്നത്. നേരത്തെ 39 ഗുണഭോക്താക്കള്‍ക്ക് 5,49,677 രൂപ വിതരണം ചെയ്തിരുന്നു. ചികിത്സാ സഹായത്തിനുള്ള അപേക്ഷാ ഫോറം www.mtwfട.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. ഇപ്പോള്‍ അംഗങ്ങളുടെ ചികിത്സക്കാണ് സഹായം ലഭിക്കുന്നത്. കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധിയെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ക്ഷേമനിധിയില്‍ അംഗത്വം ലഭിച്ച് രണ്ടു […]

error: Protected Content !!