മസ്ക്കിന്റെ എക്സിൽ ഉടൻ വീഡിയോ, ഓഡിയോ കോള്‍ സൗകര്യം വരുന്നു
സാമൂഹ്യ മാധ്യമ പ്ലാറ്റഫോമായ എക്‌സില്‍(ട്വിറ്റർ) താമസിയാതെ വോയ്‌സ്, വീഡിയോ കോള്‍ സൗകര്യം അവതരിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഇലോണ്‍ മസ്‌ക്.ഐഒഎസ്, ആൻഡ്രോയിഡ്, ഡെസ്‌ക്‌ടോപ്പ് എന്നിവയുൾപ്പെടെ എല്ലാ ഉപയോക്താക്കൾക്കും വീഡിയോ, ഓഡിയോ...