കുന്ദമംഗലം എക്‌സൈസ് രണ്ട് പാത്രങ്ങളിലായി സൂക്ഷിച്ച വാഷ് കണ്ടെടുത്തു
കുന്ദമംഗലം: മാവൂർ മലപ്രം കല്ലുള്ള തൊടികയിൽ കോളനിക്ക് സമീപം വെച്ച് കുന്ദമംഗലം എക്സൈസ് പാർട്ടി രണ്ട് പ്ലാസ്റ്റിക്ക് പാത്രങ്ങളിലായി ചാരായം വാറ്റാൻ പാകപ്പെടുത്തിയ 110 ലിറ്റർ വാഷ്...
