കുന്ദമംഗലത്തെ പുലി: ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം സ്ഥലം പരിശോദിച്ചു
കുന്ദമംഗലം: കുന്ദമംഗലത്ത് പുലി ഇറങ്ങി എന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് താമരശ്ശേരിയിലെ ഫോറസ്റ്റ് റാപ്പിഡ് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലം സന്ദര്‍ശിച്ചു. എന്നാല്‍ പുലിയെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളോ ഒന്നും കണ്ടെത്താനായിട്ടില്ല. മുഴുവന്‍...






