15-ാം നിയമസഭയുടെ ആദ്യസമ്മേളനം ഇന്നു മുതൽ;
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നു. 53 പുതുമുഖങ്ങള്‍ ഉള്‍പ്പടെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടെം സ്പീക്കര്‍ പി.ടി.എ. റഹീം സത്യവാചകം...





