ഇന്ത്യൻ നേഷനൽലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ചു
ഇന്ത്യൻ നേഷനൽലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇന്ധന വിലവർദ്ധനവിനെതിരെ പ്രതിഷേധിച്ചു പാലക്കൽ പെട്രോളിയത്തി ന്റെ മുമ്പിൽ നടന്ന പ്രതിഷേധ സമരം INL ഒരു മംഗലംമണ്ഡലം പ്രസിഡൻറ്...



