സംസ്ഥാനത്ത് ഇന്ന് 22,040 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3645, തൃശൂര്‍ 2921, കോഴിക്കോട് 2406, എറണാകുളം 2373, പാലക്കാട് 2139, കൊല്ലം 1547, ആലപ്പുഴ 1240,...
ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകളും നിബന്ധനകളും ജില്ലയില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി റിപ്പോർട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി...
വെറ്ററിനറി വിദ്യാർത്ഥിയുടെ ഭവന നിർമ്മാണത്തിന് തുടക്കം കുറിച്ചു മുക്കം: വാസയോഗ്യമല്ലാത്ത ഭവനത്തിൽ താമസിക്കുന്ന വെറ്ററിനറി വിദ്യാർത്ഥിയുടെ ഭവന നിർമ്മാണം സൊസൈറ്റി ഓഫ് വെറ്ററിനേറിയൻസ് & വെറ്ററിനറി സ്‌റ്റുഡൻറ്റ്സ്...
കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീംലീഗ് സിക്രട്ടറിയായി ഒ. ഉസ്സയിനെ തെരഞ്ഞെടുത്തു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻപ്രസിഡണ്ട് , ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കൂടിയാണ് ഇദ്ദേഹം. കുറ്റിക്കാട്ടൂർ...
ജില്ലയിൽ ടി.പി.ആർ 16.27 ശതമാനം 1586 പേര്‍ക്ക് കോവിഡ് രോഗമുക്തി 1427 ജില്ലയില്‍ ഇന്ന് 1586 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍...
സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970,...
കുന്ദമംഗലം: ബിജെപിയുടെ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുൻമെമ്പർ പന്തീർപാടം കിഴക്കേടത്ത് ദേവാനന്ദൻ (ദേവൻ70) നിര്യാതനായി. കുന്ദമംഗലത്തെ സ്വർണ്ണ പണിക്കാരനായിരുന്നു. ഭാര്യ ശോഭന, മക്കൾ പ്രശോഭ്, പ്രസിദ. മരുമക്കൾ,...
പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുടപിടിച്ച് നടന്നുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കേന്ദ്ര മന്ത്രി വി മുരളീധരൻ. നിങ്ങള്‍ വിജയത്തിനര്‍ഹനാണെന്ന് ഈശ്വരന് ബോധ്യപ്പെടും മുമ്പ്...