നിരോധനം വേണമെന്നു പറഞ്ഞിട്ട് നടക്കുന്നില്ല’മദ്യക്കുപ്പികള്‍ എറിഞ്ഞുടച്ച് ഉമാഭാരതി’
മദ്യനിരോധനം ആവശ്യപ്പെട്ടള്ള പ്രതിഷേധത്തിനിടെ മധ്യപ്രദേശിൽ മദ്യശാലയ്ക്ക് നേരെ കല്ലെറിഞ്ഞ് മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി.മദ്യശാലയ്ക്ക് മുന്നിലെത്തിയ ഉമാഭാരതി കടയിലേക്ക് കല്ലെറിയുന്നതിന്‍റെ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. പിന്നീട്...

