അതിദരിദ്രരുടെകുടുംബങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ്
അതിദരിദ്രരുടെകുടുംബങ്ങൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് കുന്ദമംഗലം: കുന്ദമംഗലംകുടുംബരോഗ്യ കേന്ദ്രത്തിൽ വെച്ചു അതിദരിദ്രരുടെപട്ടികയിൽ പെട്ട കുടുംബങ്ങളിൽ രോഗികളായി സ്ഥിരമായി മരുന്ന്കഴിക്കുന്നവർക്ക് എല്ലാത്തരം മരുന്നും ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. വാതിൽപടി...


