ജവഹർലാൽ നെഹ്രുവിന്റെ ജന്മവാർഷികത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അദ്ദേഹം രാജ്യത്തിന് നൽകിയ വിലയേറിയ സംഭാവനകളെ നമ്മൾ സ്മരിക്കണമെന്നും മോദി ട്വീറ്റ്...





