Trending

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധിയാണെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്....
Trending

ചെത്ത്കടവില്‍ എക്‌സൈസ് ഓഫീസ് വെള്ളത്തില്‍

ചെത്ത്കടവ്: ജില്ലയില്‍ ഇന്ന് പെയ്ത ശക്തമായ മഴയില്‍ ചെത്ത്കടവ് എക്‌സൈസ് ഓപീസ് വെള്ളത്തിലായി. കഴിഞ്ഞ തവണത്തെ മഴയിലും സമാന രീതിയില്‍ ഓഫീസ് മുങ്ങിയിരുന്നു. ചുറ്റുപാടും വെള്ളം കയറിയതിനാല്‍...
Trending

മഴ വില്ലനായി: കുന്ദമംഗലത്ത് ബാങ്കുകളടക്കം പ്രവര്‍ത്തനം അവതാളത്തില്‍

കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍...
Trending

വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി

കുന്നമംഗലം: വാഹന പരിശോദന കര്‍ശനമാക്കുമെന്ന് ഗതാഗത മന്ത്രി. ഈ മാസം 31 വരെ വാഹനപരിശോധന നടത്തുമെന്നും ശിക്ഷാനടപടികള്‍ കര്‍ശനമാക്കുമെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. കോഴിക്കോട്ട് സിഡബ്ല്യുആര്‍ഡിഎമ്മില്‍...
Kerala Trending

സരസ്വതി പ്രശസ്ത ഡബ്ബിങ് ആർടിസ്റ്റിന്റെ സഹോദരിയോ ? കാണാം ഒരു ദുരിത കഥ,.....

തന്റെ ജീവിതത്തില്‍ ആദ്യം അച്ഛനെയും അമ്മയെയും പിന്നീട് മകനെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ട് ഒരു ആയുഷ്‌കാലം മുഴുവന്‍ ദുരിത ജീവിതം നയിക്കേണ്ടി വന്ന ഒരു അമ്മയുടെ കഥ. ചെറുപ്പത്തില്‍...
Local Trending

അറിയിപ്പ്

ഗതാഗതനിയന്ത്രണം കാരപ്പറമ്പ ഈസ്റ്റ്ഹില്‍ ചുങ്കം റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ആഗസ്റ്റ് രണ്ട് മുതല്‍ പ്രവൃത്തി തീരുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാരപ്പരമ്പ...
Trending

പോക്കർ അരീക്കാടത്ത് (88) നിര്യാതനായി

കുന്ദമംഗലം: പന്തീർപാടം മഹല്ല് കാരണവരും പൗര പ്രമുഖനുമായ പരേതനായ വടക്കയിൽ തറുവെയ്കുട്ടി എന്നവരുടെ മകനുമായ വടക്കയിൽ പോക്കർ അരീക്കാടത്ത് (88) മരണപ്പെട്ടു. ഭാര്യ: ഖദീജ മക്കൾ: അബ്ദുൽ...
Trending

വിജയഗാഥയുടെ ഒന്നാം പിറന്നാളുമായി കുടുംബശ്രീ കഫേ കാന്റീന്‍

കോഴിക്കോട് : സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കഫേ കാന്റീന് ഇന്ന് ഒന്നാം പിറന്നാള്‍. 2018 ആഗസ്റ്റ് ഒന്നിന് അന്നത്തെ ജില്ലാ...
Trending

ഐഐഎം ലെ മലിനജലം: ദുരിതമൊഴിയാതെ മാട്ടുമ്മല്‍ പ്രദേശവാസികള്‍

ഏറെക്കാലമിയി നിലനില്‍ക്കുന്ന പ്രശ്‌നമാണ് മാട്ടുമ്മല്‍ പ്രദേശത്തുകാരുടെ കുടിവെള്ള പ്രശ്‌നം. ഐഐഎം ലെ മാലിന്യപ്ലാന്റില്‍ നിന്നുമുള്ള മാലിന്യത്തില്‍ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികളുടെ കുടിവെള്ളം നശിച്ചിട്ട് ഏറെ നാളായി. വലിയ...
Trending

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്മ: സ്വര്‍ണാഭരണമടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി

കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്....
error: Protected Content !!