‘കാമദേവൻ നക്ഷത്രം കണ്ടു’: കൂട്ടുകാർ ചേർന്ന് ഐഫോണിലൊരുക്കിയ സിനിമ ശ്രദ്ധേയമാകുന്നു
ഇരുപതോളം കൂട്ടുകാർ ചേർന്ന് ഐഫോണിലെടുത്ത സിനിമ ‘കാമദേവൻ നക്ഷത്രം കണ്ടു’ ഐഎഫ്എഫ്‌കെയിൽ ശ്രദ്ധേയമാകുന്നു. കലാഭവൻ തിയേറ്ററിൽ നടന്ന ആദ്യ പ്രദർശനം കാണാൻ ചലച്ചിത്ര പ്രേമികളുടെ വലിയ തിരക്കായിരുന്നു....