പാലാ ഉപതെരഞ്ഞെടുപ്പിൽ എൻ ഹരി എൻഡിഎ സ്ഥാനാർത്ഥി
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റായ എന്‍ ഹരി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ പാലായിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ഹരി....