വാഹന പരിശോധനക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാൻ പിടിയിൽ
എക്‌സൈസ് വകുപ്പിന്റെ ‘ഓപ്പറേഷന്‍ ക്ലീന്‍ സ്റ്റേറ്റ് ‘ പരിശോധനയുടെ ഭാഗമായി നടത്തിയ വാഹന പരിശോധനക്കിടെ ഹൈബ്രിഡ് കഞ്ചാവുമായി സിനിമ മേക്കപ്പ് മാൻ പിടിയിൽ.ആർ ജി വയനാടൻ എന്നറിയപ്പെടുന്ന...