ജനവാസ മേഖലയിൽ വീണ്ടും ‘പടയപ്പ’; വനം വകുപ്പ് നിയോഗിച്ച ആർ.ആർ ടി സംഘത്തിന്റെ...
മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ എന്ന ആനയെത്തി. ഇന്നലെ രാത്രി ഗൂഡാർവിള എസ്റ്റേറ്റിലെത്തി കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ആളുകൾ ബഹളം വച്ചതോടെ തേയിലത്തോട്ടത്തിലേക്ക് മാറിയ...









