യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ
കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവ ഡോക്ടർമാരുടെ സമരത്തിൽ വലഞ്ഞു രോഗികൾ .ഫെബ്രുവരിയിലെ സ്റ്റൈപ്പൻഡ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ പിജി ഡോക്ടേഴ്സ് അനിശ്ചിതകാല സമരം...
