മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശന പരീക്ഷ പരിശീലനം
2018-19 അദ്ധ്യയന വർഷം പ്ലസ്ടു പാസ്സായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്, മെഡിക്കൽ/എഞ്ചിനീയറിംഗ്് പ്രവേശന പരീക്ഷാ പരിശീലനം നൽകുന്നു. 2019 മാർച്ചിൽ നടന്ന പ്ലസ്ടു പരീക്ഷയിൽ സയൻസ്, കണക്ക്,...




